പ്രേംനസീർ വിവാദത്തിൽ മാപ്പ് പറഞ്ഞ് നടൻ ടിനി ടോം രംഗത്ത്. നടൻ പ്രേംനസീറിന് അവസാന കാലത്ത് സിനിമയില്ലാതെയായപ്പോൾ അടൂർ ഭാസിയുടേയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു എന്ന രീതിയിൽ ഒരു അഭിമുഖത്തിൽ താരം പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ......
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ നാടകീയ രംഗങ്ങൾ. സർവകലാശാല റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയെന്ന് ഇടത് അംഗങ്ങൾ വ്യക്തമാക്കി. എന്നാൽ, യോഗത്തിന്റെ അജൻഡയിൽ ഈ വിഷയം ഉണ്ടായിരുന്നില്ലെന്നും താൻ യോഗം പിരിച്ചുവിട്ട ശേഷമെടുത്ത തീരുമാനമാണ് അതെന്നും വൈസ്ചാൻസലറുടെ താത്ക്കാലിക ചുമതല വഹിക്കുന്ന ഡോ. ......
ദോഹ: സംസ്കൃതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഖത്തർ നാഷണൽ ബ്ലഡ് ഡോണർ സെന്ററിന്റെ സഹകരണത്തോടെ ഖത്തർ നാഷണൽ ബ്ലഡ് ഡോണർ സെന്ററിൽ സംഘടിപ്പിച്ച "DRIVE TO LIFT PULSE" ബ്ലഡ് & പ്ലേറ്റ്ലറ്റ് ഡൊണേഷൻ ക്യാമ്പ് ഇന്ത്യൻ എംബസ്സി, ഖത്തർ ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് എ. ......
ദോഹ :ഖത്തറിലെ മൂവാറ്റുപുഴ, കോതമംഗലം പ്രദേശവാസികൾക്കായി മൂവാറ്റുപുഴ പ്രവാസി അസ്സോസിയേഷൻ ഖത്തർ രൂപികരിച്ചു. ബിൻ ഒമ്രാൻ കാലിക്കറ്റ് ടേസ്റ്റ് റെസ്റ്റാറ്റാന്റിൽ ചേർന്ന രൂപീകരണ യോഗത്തിൽ താത്കാലിക ഭരണ സമിതിയുടെ പ്രസിഡന്റായി അരുൺ ജോസിനെയും ജനറൽ സെക്രട്ടറി ആയി ഷെമീർ പുന്നൂരാനെയും ട്രഷറർ ആയി ജിനു മാർട്ടിനെയും തെരെഞ്ഞെടുത്തു.
മുപ്പതോളം അംഗങ്ങൾ പങ്കെടുത്ത രൂപീകരണയോഗം പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ......
ദോഹ : നവീകരിച്ച ഖത്തറിന്റെ ഒരു റിയാൽ നോട്ട് ഖത്തർ സെൻട്രൽ ബാങ്ക്പുറത്തിറക്കി.രാജ്യത്തിന്റെ കറൻസികളുടെ അഞ്ചാം സീരിസിന്റെ ഭാഗമാണിത്. പുതിയ നോട്ടിൽ ഔദ്യോഗിക ചിഹ്നം, അറബിക് അക്കങ്ങൾ, പുറത്തിറങ്ങിയ കാലയളവ് എന്നിവയിലാണ് മാറ്റമുള്ളത്. ......
ചാരക്കേസിൽ അറസ്റ്റിലായ യുവതി കേരളത്തിലെത്തിയത് സംസ്ഥാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ചെന്ന് റിപ്പോർട്ട്. പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് അറസ്റ്റിലായ ഹരിയാന സ്വദേശിനി ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനമാണ് വിവാദമാകുന്നത്. ......
ദോഹ: മണിയൂരിൽ ഡയാലിസസ് സെൻ്റെറിനായി പ്രവാസ മേഘലയിൽ സന്ദർശനം നടത്തുന്ന പാലിയം മണിയൂർ ഭാരവാഹികൾക്ക് പാലിയം ഖത്തർ കൂട്ടായ്മസ്വീകരണം നൽകി.ഹിലാലിലെ ലാസ്സ ഈ വൻ്റിൽനടന്ന പരിപാടിയിൽപാലിയം മണിയൂർ പ്രസിഡണ്ട് സൈദുള്ളമാസ്റ്റർ,ട്രഷർ അസ്ലം പി.കെ,ട്രസ്റ്റി അംഗം അശോകൻ മാസ്റ്റർ എന്നിവർക്ക് സ്വീകരണം നൽകി.അഹമ്മദ് കരിങ്ങാറ്റിലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം റൗഫ് കൊണ്ടോട്ടി ഉൽഘാടനം ചെയ്തു.സൈദുള്ളമാസ്റ്റർ,അശോകൻ മാസ്റ്റർ,അസ്ലം പി.കെ. എന്നിവർ പാലിയം പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് ഗഫൂർ പി.കെ. ......